Tej Behadur statement about Narendra Modi<br />വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്പി സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന മുന്‍ സൈനികന്‍ കൂടിയായ തേജ് ബെഹദൂര്‍ വന്‍ വിവാദത്തില്‍. 50 കോടി ലഭിച്ചാല്‍ മോദിയെ കൊല്ലാമെന്ന് തേജ് ബഹാദൂര്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.